
നിങ്ങളുടെ ഒരു നല്ല ഫോട്ടോയില്‍ (പ്രത്യേകിച്ച് outdoor) അനാവശ്യമായ വസ്തു (object) വന്നു കൂടിയാല്‍ നിങ്ങള്‍ക്ക് എന്ത് തോന്നും? ആകെ വിരസംമായി തോന്നും അല്ലേ? ആ ഭാഗം നീക്കം ചെയ്യാന്‍ ഒരു പക്ഷെ photoshop പോലുള്ള application ഉപയോഗിക്കേണ്ടി വരും, photoshop അറിയാത്തവര്‍ അറിയുന്നവരുടെ സഹായം തേടേണ്ടി വരും. എന്നാലിതാ അതിനായി ഒരു application പരിചയ പരിചയപ്പെടുത്തി തരാം “Inpaint” ഈ