യുട്യൂബില്‍ അപ് ലോഡ് ചെയ്യുന്ന വീഡിയോകളില്‍ ഇപ്പോള്‍ സൈറ്റുകള്‍ ലിങ്ക് ചെയ്യാന്‍ സാധിക്കും. യുട്യൂബ് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയ സൈറ്റിന്‍റെ ഹോം പേജിലേക്കോ, മറ്റ് ഏതെങ്കിലും പേജുകളിലേക്കോ ഇങ്ങനെ ലിങ്ക് നല്കാനാവും.
ഇതിനാദ്യമായി വേണ്ടത് നിങ്ങളുടെ സൈറ്റ് അല്ലെങ്കില്‍ ബ്ലോഗ് യുട്യുബുമായി അസോസിയേറ്റ് ചെയ്യുകയാണ്.
നിങ്ങളുടെ ഗൂഗിള്‍ വെബ്മാസ്റ്റേഴ്സ് അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്ത് സൈറ്റ് നെയിം നല്കുക. Configuration -> Associates -> Add New User എടുത്ത് ഇമെയില്‍ അഡ്രസ് നല്കുക. ഇപ്പോള്‍ നിങ്ങളുടെ വെബ്സൈറ്റ്, യുട്യൂബുമായി ലിങ്ക് ചെയ്യപ്പെട്ടിരിക്കും.
ഇനി

ല്‍ പോയി നിങ്ങളുടെ ഫോണ്‍ നമ്പര്‍ നല്കുക.
അക്കൗണ്ട് വെരിഫൈ ചെയ്തതിന് ശേഷം ഒരു യുട്യൂബ് വീഡിയോ തുറന്ന് Annotations ല്‍ ക്ലിക്ക് ചെയ്യുക.
Enable your account for external annotation links എന്നതില്‍ എനേബിള്‍ ക്ലിക്ക് ചെയ്യുക.
Add annotation ബട്ടണില്‍ ക്ലിക്ക് ചെയ്ത് പുതിയ അനോട്ടേഷന്‍ ക്രിയേറ്റ് ചെയ്യാം. Link ചെക്ക് ബോക്സ് സെലക്ട് ചെയ്ത് Associated Website എന്നത് ഡ്രോപ് ബോക്സില്‍ നിന്ന് സെലക്ട് ചെയ്യുക.ഇനി സൈറ്റിന്റെ യു.ആര്‍.എല്‍ പേസ്റ്റ് ചെയ്യുക.

Categories:
TIPS