TECH SPOT


ഒരേ വീഡിയോ വീണ്ടും വീണ്ടും കാണേണ്ടി വരുമ്പോള്‍ സാധാരണ ചെയ്യാറ് റീപ്ലേ ക്ലിക്ക് ചെയ്യുകയാണ്. ഇതൊഴിവാക്കി ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യാന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാമാണ്  Looper. ഇത് ക്രോമില്‍ ഉപയോഗിക്കാവുന്ന ഒരു ആഡോണാണ്. യുട്യൂബ് വീഡിയോകള്‍ റിപ്പീറ്റ് ചെയ്ത് കാണാന്‍ ഇത് ഉപയോഗിക്കാം. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ വീഡിയോ വിന്‍ഡോക്ക് താഴെയായി ഒരു ബട്ടണ്‍വരും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന ബോക്സില്‍ എത്ര തവണ കാണണമെന്ന് നല്കാം. ഡിഫോള്‍ട്ടായി ഇതിലെ ലൂപ്പിങ്ങ് അണ്‍ലിമറ്റഡാണ്.

Categories:

Leave a Reply